25 April 2024 Thursday

ലോക്ഡൗൺ കാലത്ത് പച്ചക്കറി കിറ്റുകളുമായി കാഞ്ഞിയൂർ യൂണിറ്റ് മുസ്ലിം ലീഗ്

ckmnews

ലോക്ഡൗൺ കാലത്ത് പച്ചക്കറി കിറ്റുകളുമായി കാഞ്ഞിയൂർ യൂണിറ്റ് മുസ്ലിം ലീഗ്


ചങ്ങരംകുളം:ലോക്ഡൗൺ കാലത്ത് പച്ചക്കറി കിറ്റുകളുമായി കാഞ്ഞിയൂർ യൂണിറ്റ് മുസ്ലിംലീഗ്. പ്രദേശത്തെ 135 വീടുകളിലാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.വിതരണത്തിൻ്റെ ഉദ്ഘാടനം മുസ്ലിംലീഗ് നേതാവ് അഷറഫ് കോക്കൂർ നിർവ്വഹിച്ചു.മെമ്പർമാരായ മുസ്തഫ ചാലുപറമ്പിൽ, സാദിഖ് നെച്ചിക്കൽ എന്നിവർ പങ്കെടുത്തു.സൈഫു കുളത്തിങ്ങൽ, കബീർ ഇറക്കത്ത്, ഷരീഫ് മണാളത്ത്, ഷാക്കിർ കാഞ്ഞിയൂർ,ഷൗക്കത്ത്,സുലൈമാൻ,സൈഫു പിഎ ഷിബാൽ ,അൻസിൽ, നിഹാൽ, നിദാസ് എന്നിവർ നേതൃത്വം നൽകി..