09 May 2024 Thursday

ചങ്ങരംകുളം മൂക്കുതല സ്വദേശി പന്നിക്കാട് നാരായണൻ നമ്പീശന്റെ മകൾ ജയ അമേരിക്കയിൽ നിര്യാതയായി

ckmnews

ചങ്ങരംകുളം മൂക്കുതല സ്വദേശി പന്നിക്കാട് നാരായണൻ നമ്പീശന്റെ മകൾ ജയ അമേരിക്കയിൽ  നിര്യാതയായി 

 

ചങ്ങരംകുളം :അമേരിക്കയിലെ ഡാളസ്സിൽ വെച്ച് മൂക്കുതല പന്നിക്കാട് നാരായണൻ നമ്പീശന്റെ മകൾ ജയ (45)നിര്യാതയായി .ഭർത്താവ് സുരേഷ് , മക്കൾ കാവ്യ, കൈലാഷ്