20 April 2024 Saturday

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

ckmnews


ചങ്ങരംകുളം:കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി.ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനാണ് ചെവ്വാഴ്ച വൈകീട്ട് കൊടിയേറ്റ് നടന്നത്.ക്ഷേത്രം പ്രസിഡന്റ് ഇകെ ഗോപാലകൃഷ്ണൻ ,വിജയൻ പട്ടേരി,ഗോപാലകൃഷ്ണൻ കെ, ദിലീഷ്, ജനാർദ്ദനൻ പട്ടേരി, ഷാജി പിവി ഹരിദാസൻ പിവി, ക്ഷേത്രം മേൽശാന്തി ബാബു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.മാർച്ച് 20ന് ചൊവ്വാഴ്ചയാണ് ഉത്സവം