09 May 2024 Thursday

വളയംകുളത്തു താമസിക്കുന്ന പരേതനായ പാറക്കാട്ട് ഉണ്ണിയുടെ പത്നി(ചിത്ര ഉദയന്റെ മാതാവ്)സുമതി നിര്യാതയായി

ckmnews

വളയംകുളത്തു താമസിക്കുന്ന പരേതനായ പാറക്കാട്ട് ഉണ്ണിയുടെ പത്നി(ചിത്ര ഉദയന്റെ മാതാവ്)സുമതി നിര്യാതയായി 


ചങ്ങരംകുളം:വളയംകുളത്തു താമസിക്കുന്ന പരേതനായ പാറക്കാട്ട് ഉണ്ണിയുടെ പത്നി സുമതി(78) നിര്യാതയായി.മക്കൾ സുരേഷ് കുമാർ,ഉദയകുമാർ (ചിത്ര ജ്വല്ലറി )പവിത്രൻ,ഗീത ഗിരജ.മരുമക്കൾ ശാന്തി, ബീന, ഉഷ.ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും