26 April 2024 Friday

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കൊടക്കാട്ട് ഇല്ലത്ത് പരേതനായ നാരായണൻ ഇളയത് ഭാര്യ ലീല അന്തർജ്ജനം നിര്യാതയായി

ckmnews

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കൊടക്കാട്ട് ഇല്ലത്ത് പരേതനായ നാരായണൻ ഇളയത് ഭാര്യ ലീല അന്തർജ്ജനം നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കൊടക്കാട്ട് ഇല്ലത്ത് പരേതനായ നാരായണൻ ഇളയത് ഭാര്യ ലീല അന്തർജ്ജനം (86) നിര്യാതയായി. മക്കൾ:നാരായണൻ (പെൻഷണർ )രമ,സാവിത്രി,വിജയകുമാർ,സജീഷ് കുമാർ.മരുമക്കൾ:മേഘല,നാരായണൻ,ഗിരീശൻ (പരേതൻ),കവിത,ശ്രീജിത. സംസ്ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് തറവാട്ടു വളപ്പിൽ