01 May 2024 Wednesday

മൂക്കുതല പരേതനായ പഴഞ്ഞിയിൽ പി.കെ. ഉണ്ണി വൈദ്യരുടെ ഭാര്യ കല്യാണി നിര്യാതയായി

ckmnews

മൂക്കുതല പരേതനായ പഴഞ്ഞിയിൽ പി.കെ. ഉണ്ണി വൈദ്യരുടെ ഭാര്യ കല്യാണി  നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല പഴഞ്ഞിയിൽ കല്യാണി (87 വയസ്സ്) നിര്യാതയായി.ഭർത്താവ് പരേതനായ 

പി.കെ. ഉണ്ണി വൈദ്യർ.മക്കൾ : ചന്ദ്രൻ, സുന്ദരൻ, രാജൻ, പ്രദീപ് ഉണ്ണി, പ്രസന്ന, പ്രീത. മരുമക്കൾ :  അനിരുദ്ധൻ, സരസ്വതി, പ്രീത,ബേബി , പരേതനായ മോഹൻദാസ്.സംസ്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ.