23 April 2024 Tuesday

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ഒതളൂർ സ്വദേശി സാന്ദ്ര സത്യൻ

ckmnews

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ഒതളൂർ സ്വദേശി സാന്ദ്ര സത്യൻ


ചങ്ങരംകുളം:എസ്എസ്എല്‍സി എല്ലാ വിഷയത്തിലും A+നേടി സാന്ദ്ര സത്യൻ.പഴഞ്ഞി ജിഎച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഒതളൂർ തെക്കത്ത് വളപ്പിൽ സത്യൻ, സന്ധ്യ ദമ്പതികളുടെ മകളാണ്