19 April 2024 Friday

ആലംകോട് അവറാൻ പടിയിൽ പരേതനായ തൊണ്ടൻ ചിറക്കൽ മൊയ്തു എന്നവരുടെ ഭാര്യ തിത്തി നിര്യാതയായി

ckmnews

ആലംകോട് അവറാൻ പടിയിൽ പരേതനായ തൊണ്ടൻ ചിറക്കൽ മൊയ്തു എന്നവരുടെ ഭാര്യ തിത്തി നിര്യാതയായി 


ചങ്ങരംകുളം :ആലംകോട് അവറാൻ പടിയിൽ പരേതനായ തൊണ്ടൻ ചിറക്കൽ മൊയ്തു എന്നവരുടെ ഭാര്യ തിത്തി (85)നിര്യാതയായി.ഖബറടക്കം ഉച്ചക്ക് രണ്ട് മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മക്കൾ സൈനബ, ഖാലിദ് (മാനു ) ഫാത്തിമ്മ , ഉമ്മുകുൽസു, അബ്ദുൽകരീം,റുക്കിയ, അബ്ദുറഹ്മാൻ

(യു.എ.ഇ) മരുമക്കൾ മുഹമ്മദ്, കാദർ,മറിയ കുട്ടി, ഷക്കീല , സലീന.