29 March 2024 Friday

ഫസ്റ്റ് റാങ്ക് ജേതാവ് മർവ ഷാഹിദിനെ അവാർഡ് നൽകി അനുമോദിച്ചു

ckmnews

ഫസ്റ്റ് റാങ്ക് ജേതാവ് മർവ ഷാഹിദിനെ അവാർഡ് നൽകി അനുമോദിച്ചു


ചങ്ങരംകുളം:കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ എം എസ് സി

മെറൈൻ കെമിസ്ട്രി ഫസ്റ്റ് റാങ്ക് ജേതാവ് മർവ ഷാഹിദിനെ ഐ.ജി.എം ചങ്ങരംകുളം സോൺ കമ്മറ്റി അനുമോദിച്ചു.അവാർഡ് ദാനം ഡോ: റിൻഷ നിർവഹിച്ചു.അഡ്വ: റസിയ നൈലബിലാൽ, സന അബ്ദുറസാഖ് , ബാസില , നഫ്നിൻ ഗഫൂർ , സനമജീദ്, റജ റസാഖ്, മിസ്രിയ, റിയ നസ്റിൻ എന്നിവർ സംമ്പന്ധിച്ചു.