09 May 2024 Thursday

പെരുമുക്ക് ശ്രീ കാരക്കാട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ പ്രത്യഷ്ട മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു

ckmnews

പെരുമുക്ക് ശ്രീ കാരക്കാട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ പ്രത്യഷ്ട മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു


ചങ്ങരംകുളം :പെരുമുക്ക് ശ്രീ കാരക്കാട് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി  ചേന്നാസ് ശങ്കരനാരായണൻ മകൻ  ജയന്തൻ തിരുമേനിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ പ്രത്യഷ്ട മഹാഗണപതി ഹോമവും ആനയൂട്ടും വൻ ജനപങ്കാളിത്തത്തോടുകൂടി  ആഘോഷിച്ചു.തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ  വിതരണവും പ്രഭാത ഭക്ഷണവും നൽകുകയും ചെയ്തു