29 March 2024 Friday

കോക്കൂർ ഗവ ടെക്കനിക്കൽ സ്കൂളിന് രണ്ട് പുതിയ കെട്ടിടങ്ങൾ കൂടി

ckmnews

കോക്കൂർ ഗവ ടെക്കനിക്കൽ സ്കൂളിന് രണ്ട് പുതിയ കെട്ടിടങ്ങൾ കൂടി


ചങ്ങരംകുളം: കോക്കൂർ ഗവ ടെക്കനിക്കൽ സ്കൂളിൽ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് നിലകളിയായി വർക്ഷോപ്പ് ബിൽഡിങ്ങും മറ്റൊന്ന് ഓഡിറ്റോറിയം കം ലൈബ്രററി ബ്ലോക്കുമാണ് നിർമ്മിക്കുന്നത്.ടെക്നിക്കൽ എഡ്യൂക്കേഷൻ ബോർഡ് നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്.