26 April 2024 Friday

പള്ളിക്കര വാക്കാട്ട് പറമ്പില്‍ മുസ്ലിംലീഗ് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ckmnews

പള്ളിക്കര വാക്കാട്ട് പറമ്പില്‍ മുസ്ലിംലീഗ് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:പള്ളിക്കര വാക്കാട്ട് പറമ്പില്‍ മുസ്ലിംലീഗ് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.ട്രിബിൾ ലോക്ഡൗൻ കാലത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ആണ് പ്രദേശത്തെ വീടുകളിലേക്ക് പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തത്.പള്ളിക്കരയിലെ വക്കാട്ടുപറമ്പ് ഏരിയയിൽ 200 ഓളം കുടുബങ്ങൾക്കാണ് പച്ചക്കറികിറ്റ് വിതരണം നടത്തിയത്.