26 April 2024 Friday

ഇന്ന് ചങ്ങരംകുളം മേഖലയില്‍ 7 പേര്‍ക്ക് കോവിഡ്

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 6 പേരും നന്നംമുക്ക് പഞ്ചായത്തില്‍ ഒരാളും ഉള്‍പ്പെടെ ഇന്ന് ചങ്ങരംകുളം മേഖലയില്‍ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 9പേര്‍ക്കും,കാലടി ഒരാള്‍ക്കും,കുറ്റിപ്പുറം 13 പേര്‍ക്കും,മാറഞ്ചേരി 4 പേര്‍ക്കും,പൊന്നാനി 7പേര്‍ക്കും,തവനൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ 852 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.