09 May 2024 Thursday

ചങ്ങരംകുളം ടൗൺ ഇനി കൂടുതൽ കളറാവും 4 കോടിയുടെ നവീകരണത്തിന് പുറമെ സൗന്ദര്യ വത്കക്കരണത്തിന് 1.5 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

ckmnews

ചങ്ങരംകുളം ടൗൺ ഇനി കൂടുതൽ കളറാവും


4 കോടിയുടെ നവീകരണത്തിന് പുറമെ സൗന്ദര്യ വത്കക്കരണത്തിന് 1.5 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന  സർക്കാർ


ചങ്ങരംകുളം:സൗന്ദര്യ വത്കക്കരണത്തിന് 1.5 കോടി രൂപ കൂടി അനുവദിച്ചതോടെ ചങ്ങരംകുളം ടൗണിന്റെ നവീകരണം ഇനി കൂടുതൽ കളറാവും.ടൗൺ നവീകരണത്തിന് 4 കോടിയുടെ പദ്ധതി തുടങ്ങാനിരിക്കെയാണ് സൗന്ദര്യ വത്ക്കരണത്തിനായി പുതിയ ബജറ്റിൽ 1.5 കോടി പുതിയ ബജറ്റിൽ  സംസ്ഥാന സർക്കാർ അനുവദിച്ചത്.ഇതോടെ 5.5 കോടിയുടെ നവീകരണ പ്രവൃത്തികൾക്കാണ് ചങ്ങരംകുളം ടൗൺ ഒരുങ്ങുന്നത്