27 April 2024 Saturday

മൂക്കുതല കാഞ്ഞിയൂർ ആലിന് സമീപം കാഞ്ഞിയൂർ അയ്യപ്പൻ മകൻ വേലു ( വിജയൻ)നിര്യാതനായി

ckmnews

മൂക്കുതല  കാഞ്ഞിയൂർ ആലിന് സമീപം കാഞ്ഞിയൂർ അയ്യപ്പൻ മകൻ വേലു ( വിജയൻ)നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല  കാഞ്ഞിയൂർ ആലിന് സമീപം കാഞ്ഞിയൂർ അയ്യപ്പൻ മകൻ വേലു ( വിജയൻ) (54) നിര്യാതനായി. ഭാര്യ രമണി. മകൻ മണികണ്ഠൻ.മരുമകൾ ജിജിന. സംസ്ക്കാരം 2 - 7 - 2021 (വെള്ളിയാഴ്ച) പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ.