24 April 2024 Wednesday

ചങ്ങരംകുളത്തെ പ്രമുഖ വ്യാപാരി ആയിരുന്ന കഴുങ്ങിൽ കുഞ്ഞുമോൻ(റോയൽ കുഞ്ഞുമോൻ)അന്തരിച്ചു

ckmnews

ചങ്ങരംകുളത്തെ പ്രമുഖ വ്യാപാരി ആയിരുന്ന കഴുങ്ങിൽ കുഞ്ഞുമോൻ(റോയൽ കുഞ്ഞുമോൻ)അന്തരിച്ചു


ചങ്ങരംകുളം:ചങ്ങരംകുളത്തെ പ്രമുഖ വ്യാപാരി ആയിരുന്ന കഴുങ്ങിൽ കുഞ്ഞുമോൻ(റോയൽ കുഞ്ഞുമോൻ)അന്തരിച്ചു 70 വയസായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ എറണാംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.കഴിഞ്ഞ ഏതാനും ദിവസമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് എറണാംകുളത്തെ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഖബറടക്കം തിങ്കളാഴ്ച രാത്രി 8 മണിയോടെ പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും

ഭാര്യ ഫാത്തിമ.മക്കൾ:ഷെമീറ,ഷെമീർ,സെറീന.മരുമക്കൾ ഫൈസൽ,റിഷാദ്,റുബീന