Alamkode
കോലിക്കരയിൽ താമസിച്ചിരുന്ന പാവിട്ടപ്പുറത്ത് രാധ നിര്യാതയായി
ചങ്ങരംകുളം:കോലിക്കരയിൽ താമസിച്ചിരുന്ന പാവിട്ടപ്പുറത്ത് രാധ(68) നിര്യാതയായി.മകൻ മനോജ്.മരുമകൾ പ്രജിഷ.സംസ്കാരം കുടുംബ സ്മശാനത്തിൽ നടന്നു