09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ്



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 16 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 26 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 56 പേര്‍ക്കും വട്ടംകുളം 42 പേര്‍ക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാലടി 6 പേര്‍ക്കും,കുറ്റിപ്പുറം 35 പേര്‍ക്കും,മാറഞ്ചേരി 35 പേര്‍ക്കും,പെരുമ്പടപ്പ് 37 പേര്‍ക്കും പൊന്നാനി 15 പേര്‍ക്കും,തവനൂര്‍ 26 പേര്‍ക്കും,വെളിയംകോട് 15 പേര്‍ക്കും,ഇന്ന് കോവിഡ് സ്ഥിരീകരിച്ചു