19 April 2024 Friday

എടപ്പാള്‍ ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവം ചങ്ങരംകുളം പെരുമുക്ക് സ്വദേശി പിടിയില്‍

ckmnews

എടപ്പാള്‍ ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവം


ചങ്ങരംകുളം പെരുമുക്ക് സ്വദേശി പിടിയില്‍


ചങ്ങരംകുളം:എടപ്പാള്‍ ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍.ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ ബന്ധുവിനെയാണ് അന്യേഷണസംഘം പിടികൂടിയത്.കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും ഇയാളില്‍ കണ്ടെത്തിയെന്നാണ് സൂചന