28 March 2024 Thursday

കല്ലൂർമ്മ തരിയത്ത് നിസ്കാര പള്ളിക്ക് സമീപം താമസിക്കുന്ന കുളങ്ങര കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

ckmnews

കല്ലൂർമ്മ തരിയത്ത് നിസ്കാര പള്ളിക്ക് സമീപം താമസിക്കുന്ന കുളങ്ങര കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി


ചങ്ങരംകുളം : കല്ലൂർമ്മ തരിയത്ത് നിസ്കാര പള്ളിക്ക് സമീപം താമസിക്കുന്ന കുളങ്ങര കുഞ്ഞഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ :സൈനബ മക്കൾ :അബൂ ത്വാഹിർ ദുബൈ , ഷാനവാസ് ദുബൈ, ഹസീന, റസീന മരുമക്കൾ : ഹനീഫ ഷാർജ, അഷ്റഫ് ദുബൈ, അസ്മ, തമീസ. ഖബറടക്കം ഉച്ചക്ക് 12 മണിക്ക് കല്ലൂർമ്മ - പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ