19 April 2024 Friday

കാഞ്ഞിരത്താണി കോക്കൂർ നവീകരണത്തിന് 5 കോടി നിർമാണ പ്രവൃത്തി 31 ന് തുങ്ങും

ckmnews

കാഞ്ഞിരത്താണി കോക്കൂർ നവീകരണത്തിന് 5 കോടി നിർമാണ പ്രവൃത്തി 31 ന് തുങ്ങും


ചങ്ങരംകുളം:വർഷങ്ങളായി തകർന്ന് കിടന്ന കാഞ്ഞിരത്താണി കോക്കൂർ റോഡിന്റെ നവീകരപ്രവൃത്തികൾക്ക് മാർച്ച് 31ന് തുടക്കമാവും.5 കോടി രൂപ ഉപയോഗിച്ചാണ് പാത റബറൈസ് ചെയ്ത് നവീകരിക്കുന്നത്.പദ്ധതിയുടെ നിർമാണോദ്ഘാടനം തൃത്താല എംഎൽഎ യും നിയമസഭ സ്പീക്കറുമായ എംബി രാജേഷ് നിർവഹിക്കും