09 May 2024 Thursday

കാഞ്ഞിയൂര്‍ എഎംഎല്‍പി സ്കൂളില്‍ പഠനോത്സവ വിളമ്പരറാലി നടത്തി

ckmnews

കാഞ്ഞിയൂര്‍ എഎംഎല്‍പി സ്കൂളില്‍ പഠനോത്സവ വിളമ്പരറാലി നടത്തി


ചങ്ങരംകുളം:കാഞ്ഞിയൂര്‍ എഎംഎല്‍പി സ്കൂളില്‍ പഠനോത്സവ വിളമ്പരറാലി നടത്തി.വ്യാഴാഴ്ച കാലത്ത്  സ്കൂളില്‍ വെച്ച് നടക്കുന്ന പഠനോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വിളമ്പര റാലിയില്‍ കുട്ടികളും അധ്യാപകരും പങ്കെടുത്തു.കാലത്ത് നടക്കുന്ന പഠനോത്സവത്തിൽ കുട്ടികൾ നടത്തുന്ന പഠന  മികവുകൾക്ക് പുറമെ കുട്ടികളുടെ സ്റ്റാളുകളും,പനോപകരണ പ്രദർശനവും ഉണ്ടാകും