19 April 2024 Friday

പൊന്നാനിയില്‍ 20 പേര്‍ക്കും എടപ്പാളില്‍ 11 പേര്‍ക്കും കോവിഡ്

ckmnews

പൊന്നാനി: പൊന്നാനിയില്‍ 20 പേര്‍ക്കും എടപ്പാളില്‍ 11 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.ആനക്കയം - 01, എ.ആര്‍. നഗര്‍ - 02, അരീക്കോട് - 01, ജില്ലയില്‍ താമസിക്കുന്ന, ബീഹാര്‍ സ്വദേശി - 01, ചേലേമ്പ്ര - 01, ചെറുകാവ് - 01, ചേറൂര്‍ - 01, ചെട്ടിപ്പടി - 01, ചോക്കാട് - 01, ചുങ്കത്തറ - 01, *എടപ്പാള്‍ - 11,* എടവണ്ണ - 01, വള്ളിക്കുന്ന് - 14, *കാലടി - 02,* കരുവാരക്കുണ്ട് - 01, കാവനൂര്‍ - 01, കൊണ്ടോട്ടി - 04, കൂട്ടിലങ്ങാടി - 02, കോട്ടക്കല്‍ - 01, കോഴിക്കോട് - 01, കുറുവ - 03, കുറ്റിപ്പുറം - 03, കുഴിമണ്ണ - 02, മലപ്പുറം - 01, മഞ്ചേരി - 05, മങ്കട - 03, *മാറഞ്ചേരി - 03* , മാവൂര്‍ - 01, മൂന്നിയൂര്‍ - 01, മൂര്‍ക്കനാട് - 01, മൊറയൂര്‍ - 01, മൂന്നിയൂര്‍ - 03, നീലടത്തൂര്‍ - 01, നിലമ്പൂര്‍ - 02, ഒതുക്കുങ്ങല്‍ - 03, പാടിക്കല്‍ - 01, പള്ളിക്കല്‍ - 06, പരപ്പനങ്ങാടി - 25, പറപ്പൂര്‍ - 02, പെരിന്തല്‍മണ്ണ - 04, പെരുമണ്ണ - 01, *പൊന്നാനി - 20,* പൂക്കോട്ടൂര്‍ - 01, പോത്തുകല്ല് - 01, പുളിക്കല്‍ - 03, പുല്‍പറ്റ - 01, താനൂര്‍ - 03, തലക്കാട് - 01, താനാളൂര്‍ - 04, താഴേക്കോട് - 01, തേഞ്ഞിപ്പലം - 01, തിരുനാവായ - 03, തിരൂരങ്ങാടി -03, വള്ളിക്കുന്ന് - 08, വേങ്ങര - 01, വെട്ടം - 01, വണ്ടൂര്‍ - 01,  സ്ഥലമറിയാത്ത ജില്ലാ നിവാസികള്‍ - 04

161 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കം,  ഉറവിടം അറിയാത്ത 8 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും 2 പേർ, വിദേശ രാജ്യങ്ങളില്‍ നിന്നും 7 പേർ.ഇതുവരെ 8.083 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്..