25 April 2024 Thursday

ബിഎ,അഫ്സലുൽ ഉലമ മൂന്നാം റാങ്ക് നേടിയ നബീലയെ അനുമോദിച്ചു

ckmnews

ബിഎ,അഫ്സലുൽ ഉലമ മൂന്നാം റാങ്ക് നേടിയ നബീലയെ അനുമോദിച്ചു


ചങ്ങരംകുളം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി. എ അഫ്സലുൽ ഉലമ മൂന്നാം റാങ്ക് കരസ്ഥമാക്കിയ എറവറാംകുന്ന് സ്വദേശിനി കെ. ബി.നബീലയെ മുസ്‍ലീം യൂത്ത് ലീഗ് എറവറാംകുന്ന് യുണിറ്റ് കമ്മിറ്റി അനുമോദിച്ചു.മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ  അഷ്റഫ് കോക്കൂർ ഉപഹാരം നൽകി.മുസ്‌ലിം ലീഗ് യുണിറ്റ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി,ജന:സെക്രട്ടറി കെവി നൗഷാദ്, മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് ജന:സെക്രട്ടറി; ജഫീറലി പള്ളിക്കുന്ന്,മൂസ കുറ്റിയിൽ, സാജുദ്ദീൻ, ഷാജഹാൻ, ജുനൈദ്, ഫാദിഹ് തുടങ്ങിയവർ സംബന്ധിച്ചു.