25 April 2024 Thursday

ആശരണകർക്ക് സഹായസ്തവുമായി പെരുമുക്കിലെ ഫീനിക്സ് ക്ലബ്

ckmnews

ആശരണകർക്ക് സഹായസ്തവുമായി പെരുമുക്കിലെ ഫീനിക്സ് ക്ലബ്


ചങ്ങരംകുളം:പെരുമുക്ക് ഫീനിക്സ് ആർട്സ്&സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 

പെരുന്നാളിനോട് അനുബന്ധിച്ച് അശരണകർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ക്ലബ്‌ സെക്രട്ടറി നബീൽ നാഷിദ്,    പ്രസിഡന്റ്‌ മുഹമ്മദ്‌ നബീൽ,വൈസ് പ്രസിഡന്റ്‌ സാബിർ,ജോയിൻ സെക്രട്ടറി അരുൺ, ട്രഷറർ വിഘ്‌നേഷ്,മറ്റു ഭാരവാഹികളും നേതൃത്വം നൽകി.