19 April 2024 Friday

മൂക്കുതല ഹൈസ്കൂൾ 2000-2001 എസ്എസ്എൽസി ബാച്ച് സംഗമത്തിന് ഒരുങ്ങുന്നു

ckmnews

മൂക്കുതല ഹൈസ്കൂൾ 2000-2001 എസ്എസ്എൽസി ബാച്ച് സംഗമത്തിന് ഒരുങ്ങുന്നു


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂൾ 2000-2001 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം പഠിച്ചിറങ്ങിയ കലാലയത്തിൽ സംഗമത്തിന് ഒരുങ്ങുന്നു.രണ്ട് പതിറ്റാണ്ട് മുമ്പ് കലാലയത്തിൽ നിന്ന് പിരിഞ്ഞ 15 ഡിവിഷനിലെ 700 ഓളം വരുന്ന സഹപാഠികളെ ഒന്നിപ്പിച്ച് വിപുലമായ സംഗമത്തിനാണ് സംഘാടകർ ഒരുങ്ങുന്നത്.ഇതിനായായി വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി.കൂട്ടായ്മയുടെ നാമകരണം,'തിരികെ''2000-2001 ആലംകോട് ലീലാകൃഷ്ണൻ നിർവഹിച്ചു.റാഷിദ് നെച്ചിക്കൽ,അമീർ വെട്ടിക്കാട്ട്,ഷെരീഫ് ഫൈസി,റഷീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു