20 April 2024 Saturday

മൂക്കുതല മാക്കാലി വെള്ളങ്ങാഴി വളപ്പിൽ തങ്ക നിര്യാതയായി

ckmnews

മൂക്കുതല മാക്കാലി വെള്ളങ്ങാഴി വളപ്പിൽ തങ്ക നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല മാക്കാലി വെള്ളങ്ങാഴി വളപ്പിൽ തങ്ക (85)നിര്യാതയായി.ഭർത്താവ്: പരേതനായ കോരൻ  മക്കൾ:ബാലൻ, മോഹനൻ, സുരേന്ദ്രൻ.മരുമക്കൾ:സുബി,സുബിത, സ്മിത