28 March 2024 Thursday

പഞ്ചഗുസ്തിയിൽ കാളാച്ചാൽ ഷമീറിന് ഗോൾഡ് മെഡൽ

ckmnews

പഞ്ചഗുസ്തിയിൽ കാളാച്ചാൽ ഷമീറിന് ഗോൾഡ് മെഡൽ


ചങ്ങരംകുളം:പഞ്ചഗുസ്തിയിൽ കാളാച്ചാൽ ഷമീറിന് ഗോൾഡ് മെഡൽ.കേരളസ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച മലപ്പുറംജില്ല  110കിലോ പഞ്ചഗുസ്തി മത്സരത്തിലാണ് ചങ്ങരംകുളം കാളാച്ചാൽ സ്വദേശി ഷെമീർ ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്.


നിരവധി തവണ സംസ്ഥാന തലത്തിൽ ഗോൾഡ് മെഡലും, കഴിഞ്ഞ തവണ ദേശീയതലത്തിൽ സിൽവർ മെഡലും കരസ്തമാക്കിയിരുന്നു.