09 May 2024 Thursday

ചങ്ങരംകുളം വനിതാ സഹകരണസംഘം ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഷെയർ സമാഹരണം ആരംഭിച്ചു

ckmnews

ചങ്ങരംകുളം വനിതാ സഹകരണസംഘം ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഷെയർ സമാഹരണം ആരംഭിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം വനിതാ സഹകരണസംഘം ഒന്നാം വാർഷികത്തോടനുബന്ധിച്ച് രണ്ടാം ഘട്ട ഷെയർ നിക്ഷേപ സമാഹരണം ആരംഭിച്ചു.ആദ്യ നിക്ഷേപം റുബീന അനസ് മാന്തടത്തിൽ നിന്ന് സംഘം സെക്രട്ടറി എം സുമ ഡയറക്ടർ എകെ പ്രീതി എന്നിവരുടെ സാനിധ്യത്തിൽ സംഘം പ്രസിഡണ്ട് സിന്ധു മോഹൻ സ്വീകരിച്ചു.