25 April 2024 Thursday

ലിന്‍സിമോളുടെ ചികിത്സ സഹാനിധിയിലേക്ക് സമാഹരിച്ച തുക കൈമാറി

ckmnews



ചങ്ങരംകുളം:ഇരു വൃക്കകളും തകരാറായി കോഴിക്കോട് ഇക്‌റഹ് ഹോസ്‌പിറ്റലിൽ ഓപ്പറേഷന് തയ്യാറായികൊണ്ടിരിക്കുന്ന വളയംകുളം ലിൻസി മോൾ ചികത്സ സഹായ നിധിയിലേക്ക് വളയകുളം പതിറ്റി പറമ്പ് കൂട്ടായ്മ  സ്വരൂപിച്ച തുക യായ 81700/:ഭാരവാഹികളായ പ്രണവ് പട്ടത്ത്, അനിൽ, രാഹുൽ പട്ടത്ത്, സുജീഷ്, സിജാസ്,  ഷനിൽ, സന്തോഷ് എന്നിവർ ചേർന്ന് കൈമാറി.കമ്മിറ്റിക്ക് വേണ്ടി ,പി പി. യൂസഫലി, ഗോവിന്ദ രാജൻ മാസ്റ്റർ, കല മാമ്മു,  കൂടി ഏറ്റുവാങ്ങി