26 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ ചങ്ങരംകുളം സ്വദേശി അടക്കം 5 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ ചങ്ങരംകുളം സ്വദേശി അടക്കം 5 പേര്‍ക്ക് കോവിഡ് പോസിറ്റീവ്.ഇന്ന് കാലത്ത് നടന്ന ആന്റിജന്‍ പരിശോധനയിലാണ് 5 പേരുടെ ഫലം പോസിറ്റീവ് ആയത്.ചങ്ങരംകുളം സ്വദേശിയും ആലംകോട് സ്വദേശിയും ഉദിനുപറമ്പ് സ്വദേശികളായ 3 പേര്‍ക്കുമാണ് പരിശോധ ഫലം പോസിറ്റീവ് ആയത്.പ്രദേശത്ത് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്