29 March 2024 Friday

ആലംകോട് 24 പേര്‍ക്കും നന്നംമുക്ക് 3 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 27 പേര്‍ക്ക് കോവിഡ്

ckmnews

ആലംകോട് 24 പേര്‍ക്കും നന്നംമുക്ക് 3 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 27 പേര്‍ക്ക് കോവിഡ് 


ചങ്ങരംകുളം:ആലംകോട് 24 പേര്‍ക്കും നന്നംമുക്ക് 3 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 4 പേര്‍ക്കും,കുറ്റിപ്പുറം 4 പേര്‍ക്കും,മാറഞ്ചേരി 4 പേര്‍ക്കും,പെരുമ്പടപ്പ് 24 പേര്‍ക്കും,പൊന്നാനി 11 പേര്‍ക്കും,തവനൂര്‍ 7 പേര്‍ക്കും വട്ടംകുളം 7 പേര്‍ക്കും,വെളിയംകോട് 5 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്