25 April 2024 Thursday

ചങ്ങരംകുളം അടക്ക മാര്‍ക്കറ്റ് ജീവനക്കാരന് കോവിഡ് അടക്കാ മാര്‍ക്കറ്റ് അടച്ചു

ckmnews

ചങ്ങരംകുളം അടക്ക മാര്‍ക്കറ്റ് ജീവനക്കാരന് കോവിഡ് 


അടക്കാ മാര്‍ക്കറ്റ് അടച്ചു


ചങ്ങരംകുളം:ചങ്ങരംകുളം അടക്കാ മാര്‍ക്കറ്റിലെ അടക്കവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് പഞ്ചായത്ത് റോഡിലെ അടക്കമാർക്കറ്റ് വ്യാപാരിയായ 60 കാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.അടക്കമാർക്കറ്റിൽ 14-9 -20 മുതൽ ബന്ധപ്പെട്ടവരും ഇവരുമായി സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം അറിയിച്ചിട്ടുണ്ട്.