25 April 2024 Thursday

ആലംകോട് യൂത്ത് കോൺഗ്രസ് വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പ്രണാമം അർപ്പിച്ചു.

ckmnews

ആലംകോട് യൂത്ത് കോൺഗ്രസ് വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പ്രണാമം അർപ്പിച്ചു.

ലഡാക്ക് ഗാൽവാൻ താഴ്വരയിൽ ചൈന ആക്രമണത്തിൽ  വീരമൃതൃു വരിച്ച ധീര ജവമാർക്ക് ആലംകോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് സിദ്ദീഖ് പന്താവൂർ, യൂത്ത് കോൺഗ്രസ് ആലംകോട്  മണ്ഡലം പ്രസിഡന്റ് അരുൺലാൽ, ഫൈസൽ സ്നേഹ നഗർ, സലിം, ഇബ്രാഹിം പെരുമുക്ക്, റെജി ഒതുളൂർ, സുനിൽ ഒതളൂർ, നൂതിർഷ് ആലംകോട്, ജയൻ എന്നിവർ പങ്കെടുത്തു.