26 April 2024 Friday

യുവാക്കളുടെ നേതൃത്വത്തില്‍ നെല്ലിശ്ശേരിയില്‍ റോഡും പരിസരവും ശുചീകരണം നടത്തി

ckmnews

യുവാക്കളുടെ നേതൃത്വത്തില്‍ നെല്ലിശ്ശേരിയില്‍ റോഡും പരിസരവും ശുചീകരണം നടത്തി 


ചങ്ങരംകുളം:വട്ടംകുളം നെല്ലിശ്ശേരി IHRD സ്കൂളിന് സമീപമുള്ള റോഡും പരിസരവും യുവാക്കളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.വാർഡ് മെമ്പർ ഹസൈനാർ നെല്ലിശ്ശേരി, സമദ് നെല്ലിശ്ശേരി , ടി. എം നിയാസ് , അഫ്സർ നെല്ലിശ്ശേരി , ഫാരിസ് , ജഗൻ സ്റ്റിർഗോസ് , നജീബ് പി, ലത്തീഫ് എംകെ എന്നിവർ നേതൃത്വം നൽകി .