09 May 2024 Thursday

എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു

ckmnews



ചങ്ങരംകുളം:എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു.കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫാനാസർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെവി ഷെഹീർ,ഷഹന നാസർ,എഇഒപിവി ഹൈദരാലി,മയ്മൂന ഫാറൂഖ്‌,വി സ്മിത്‌,റഷീദ്‌ കരിങ്കപാറ,എം കെ അൻവർ,മുജീബ്‌ കോക്കൂർ,പിപി സക്കീർ,സി ഹരിദാസൻ,കെ അനിൽ കുമാർ,പി പി ഖാലിദ്‌, കെ എം വിപിൻ,മാസ്റ്റർ ആദിൽ, ആശംസ നേർന്നു