28 March 2024 Thursday

കനത്ത മഴയില്‍ അയിലക്കാട് കിണർ ഇടിഞ്ഞു താഴ്ന്നു

ckmnews

കനത്ത മഴയില്‍ അയിലക്കാട് കിണർ ഇടിഞ്ഞു താഴ്ന്നു


എടപ്പാൾ: അയിലക്കാട് കിണർ ഇടിഞ്ഞു താഴ്ന്നു. ഷൈൻ കോംപ്ലക്സ്നു പിറകിലുള്ള കിണറാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ആൾമറയും മോട്ടർ ഷെഡ്  ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നത്. കോട്ടമുക്ക് പുളിക്കത്തറ സുബിൻ 

അഞ്ചു കൊല്ലം മുൻപ് രണ്ടര ലക്ഷം രൂപ ചിലവിട്ട് കിണർ നിർമിച്ചത്. സമീപ പ്രദേശതെ കൃഷിക്കും കോംപ്ലക്സിലേക്കുള്ള

ആവശ്യത്തിനും ഉപയോഗിച്ചിരുന്നത്  ഈ കിണറാണ്.