25 April 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സെമിഹമ്പിന് സമീപം തുടർച്ചയായ രണ്ടാം ദിവസവും അപകടം

ckmnews

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സെമിഹമ്പിന് സമീപം തുടർച്ചയായ രണ്ടാം ദിവസവും അപകടം


ചങ്ങരംകുളം:ചിയ്യാനൂർ പാടത്ത് സെമിഹമ്പിന് സമീപം തുടർച്ചയായ രണ്ടാം ദിവസവും അപകടം.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.സെമി ഹമ്പിന് സമീപം കാർ ബ്രേക്കിട്ടതാണ് അപകടകാരണം.തിങ്കളാഴ്ച രാത്രി കെഎസ്ആർടിസി കാറിലിടിച്ച് അപകടം സംഭവിച്ചിരുന്നു.സംസ്ഥാന പാതയിൽ സ്ഥാപിച്ച സെമിഹമ്പ് ദീർഘദൂര വാഹനങ്ങൾക്ക് തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഒന്നും പാതയിൽ ഒരുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.