16 April 2024 Tuesday

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈതാങ്ങായി അംഗണവാടി പ്രവര്‍ത്തകര്‍

ckmnews

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈതാങ്ങായി അംഗണവാടി പ്രവര്‍ത്തകര്‍


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെകോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈതാങ്ങായി നന്നംമുക്ക് പഞ്ചായത്തിലെ അംഗണവാടി പ്രവര്‍ത്തകര്‍ ഓക്സീമീറ്ററുകള്‍ നല്‍കി.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ ഏറ്റുവാങ്ങി.സെക്രട്ടറി ടി മണികണ്ഠന്‍ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു