27 April 2024 Saturday

കണ്ണേങ്കാവ് ക്ഷേത്രോത്സവം:പറവെപ്പ് തുടങ്ങി

ckmnews



ചങ്ങരംകുളം:ജനുവരി 15ന് വെള്ളിയാഴ്ച നടക്കുന്ന കണ്ണേങ്കാവ് ക്ഷേത്രഉത്സവത്തിന്റെ ഭാഗമായി  പറ വെപ്പിന് ഇന്നുമുതൽ ക്ഷേത്ര തിരുസന്നിധിയിൽ തുടക്കമായി.കോവിഡ്പ്രോട്ടോകോൾ പ്രകാരമാണ് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.കോവിഡ് പശ്ചാതലത്തില്‍ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവം ഇത്തവണ ലളിതമായ രീതിയില്‍ ആണ് നടക്കുന്നത്.