24 April 2024 Wednesday

തെങ്ങിൽ മണാളത്ത് തരീ കുട്ടി മുസ് ലിയാരുടെ ഭാര്യ ഖദീജകുട്ടി ഹജ്ജുമ്മ നിര്യാതയായി

ckmnews

തെങ്ങിൽ മണാളത്ത് തരീ കുട്ടി മുസ് ലിയാരുടെ ഭാര്യ ഖദീജകുട്ടി ഹജ്ജുമ്മ നിര്യാതയായി



ചങ്ങരംകുളം : തെങ്ങിൽ പരേതനായ മണാളത്ത് തരീകുട്ടി മുസ് ലിയാരുടെ ഭാര്യ ഖദീജകുട്ടി ഹജ്ജുമ്മ (85) നിര്യാതയായി.മക്കൾ :അബ്ദുല്ല കുട്ടി, അബൂബക്കർ, മുഹമ്മദ്, അബ്ദുറഹ് മാൻ, (മൂന്ന് പേരും UAE), ഉമ്മർ ബാഖവി ( സമസ്ത പൊന്നാനി മേഖല മുശാവറ അംഗം), നഫീസ കുട്ടി

മരുമക്കൾ: അലി പെരുമുക്ക്, സുബൈദ, നസീമ, ഖദീജ കുട്ടി, ഫാത്തിമ, സൈനബ.

ഖബറടക്കം വൈകീട്ട് 6 മണിക്ക് തെങ്ങിൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.