09 May 2024 Thursday

ഉദിനുപറമ്പ്,മുള്ളംകുന്ന് ശ്രീ തലേക്കര ഭഗവതി ക്ഷേത്രത്തിൽ അഷ്ട മംഗല്യ പ്രശ്നം ഒക്ടോബർ 18 ,19 തിയ്യതികളിൽ നടക്കും

ckmnews


ചങ്ങരംകുളം:ഉദിനുപറമ്പ്,മുള്ളംകുന്ന് ശ്രീ തലേക്കര ഭഗവതി ക്ഷേത്രത്തിൽ അഷ്ട മംഗല്യ പ്രശ്നം ഒക്ടോബർ 18 ,19 തിയ്യതികളിൽ (തുലാം 1,2,) ബുധൻ ,വ്യാഴം ദിവസങ്ങളിൽ നടക്കും.മറ്റം,കണ്ടിയൂർ ജയകൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിലാണ് കർമ്മകൾ നടക്കുക