09 May 2024 Thursday

പെരുമുക്ക്,ആനക്കപ്പറമ്പിൽ അയ്യപ്പൻ (ഉണ്ണി) (55)നിര്യാതനായി

ckmnews



ചങ്ങരംകുളം:പെരുമുക്ക്, ആനക്കപ്പറമ്പിൽ അയ്യപ്പൻ (ഉണ്ണി) വയസ് (55) നിര്യാതനായി.പക്ഷാഘാതത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം തിങ്കളാഴ്ച കാലത്ത് 10.30 ന് പൊന്നാനി പൊതു ശ്മാശാനത്തിൽ. ഭാര്യ ജാനകി. മക്കൾ അജയ് ലാൽ, അഞ്ജന. മരുമകൻ ശമൽ