19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ചങ്ങരംകുളം മേഖലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് പഞ്ചായത്തില്‍ 9 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.വെളിയംകോട് 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.പൊന്നാനിയില്‍ 7 പേരും മാറഞ്ചേരി ഒരാളും ഇന്ന് രോഗബാധിതരായി.ജില്ലയില്‍ ഇന്ന് 761 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.