09 May 2024 Thursday

കേരള പെയിൻ്റേഴ്സ് വെൽഫയർ അസോസിയേഷൻ ആലംകോട്,നന്നംമുക്ക് ,വട്ടംകുളം വില്ലേജ് സമ്മേളനവും ചങ്ങരംകുളത്ത് നടന്നു

ckmnews

കേരള പെയിൻ്റേഴ്സ് വെൽഫയർ അസോസിയേഷൻ ആലംകോട്,നന്നംമുക്ക് ,വട്ടംകുളം വില്ലേജ് സമ്മേളനവും ചങ്ങരംകുളത്ത് നടന്നു


ചങ്ങരംകുളം:ആൾ കേരള പെയിൻ്റേഴ്സ് വെൽഫയർ അസോസിയേഷൻ്റെ ആലംകോട്,നന്നംമുക്ക് ,വട്ടംകുളം വില്ലേജ് സമ്മേളനവും ക്ഷേമനിധി ക്യാമ്പയിനും ഐഡി കാർഡ് വിതരണവും ചങ്ങരംകുളത്ത് നടന്നു.ചങ്ങരംകുളം പ്രതീക്ഷകോംപ്ലക്സിൽ നടന്ന സമ്മേളനം നിഖിൽ പട്ടാമ്പി ഉൽഘാടനം ചെയ്തു. ഷരീഫ് വളാഞ്ചേരി, അലി കോട്ടക്കൽ, ദീപൻ തൃശുർ ,അനീഷ് ചങ്ങരംകുളം,സുരേന്ദ്രൻ ആനപ്പടി,ജിനേഷ്  നാക്കോല,ധനീഷ്,സുരേഷ് എന്നിവർ സംസാരിച്ചു