20 April 2024 Saturday

ജയിൽമോചിതനായ വി പി അബ്ദുൽ ഖാദറിന് ചങ്ങരംകുളം പൗരസമിതി സ്വീകരണം നൽകി

ckmnews



ചങ്ങരംകുളം:ചിയ്യാനൂർ മേഖലയിൽ ലഹരി മാഫിയക്കെതിരെയുള്ള സമരത്തിൽ അറസ്റ്റ്ചെയ്യപ്പെട്ട്‌ ജയിൽമോചിതനായ വി പി അബ്ദുൽ ഖാദറിന് ചങ്ങരംകുളം പൗരസമിതി സ്വീകരണം നൽകി പൗരസമിതി ചെയർമാൻ പിപിഎം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. കെ അനസ് അധ്യക്ഷത വഹിച്ചു. എം വി അഹമ്മദുണ്ണി, സുരേഷ് ആലംകോട്‌, ഷെരീഫ്‌ ചിയ്യാനൂർ, എം കെ അബ്ദുറഹ്മാൻ, ഹനീഫ ഉദിനുപ്പറമ്പ്, കെ സി അലി, പി പി ഖാലിദ്‌, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.