19 April 2024 Friday

കല്ലുർമ്മ തരിയത്ത് പെരോത്തെൽ വേലായുധൻ്റെ ഭാര്യ യശോദ അന്തരിച്ചു

ckmnews

കല്ലുർമ്മ തരിയത്ത്  പെരോത്തെൽ വേലായുധൻ്റെ ഭാര്യ യശോദ അന്തരിച്ചു


ചങ്ങരംകുളം: കല്ലുർമ്മ തരിയത്ത് പെരോത്തെ ൽ വേലായുധൻ്റെ ഭാര്യ യശോദ (67) അന്തരിച്ചു

മക്കൾ. സുരേന്ദ്രൻ, സുബിൻദാസ്, സിന്ധു.

മരുമക്കൾ.രാജൻ കെ.ആർ.പി. കോക്കൂർ ,പ്രിയ, രമ്യ .ശവസംസ്കാരം തിങ്കൾ കാലത്ത് ഏഴ് മണിക്ക് വീട്ട് വളപ്പിൽ നടക്കും