28 March 2024 Thursday

ആലംകോട് പഞ്ചായത്ത് വാര്‍ഡ് 12ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍

ckmnews

ആലംകോട് പഞ്ചായത്ത് വാര്‍ഡ് 12ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലംകോട് പഞ്ചായത്ത് പാവിട്ടപ്പുറം മേഖല ഉള്‍പ്പെടുന്ന വാര്‍ഡ് 12ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍ രംഗത്ത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ സല്‍മ മുഹമ്മദ് കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ ഷഹന നാസറുമാണ് മത്സരരംഗത്ത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി യുടെ നിശയും പ്രചരണരംഗത്ത് സജീവമാണ്