09 May 2024 Thursday

പൊന്നാനി ലോക്സഭാ കെപിസിസി വാർറൂം ചുമതല സിദ്ധീക്ക് പന്താവൂരിന്

ckmnews

പൊന്നാനി ലോക്സഭാ കെപിസിസി വാർറൂം ചുമതല സിദ്ധീക്ക് പന്താവൂരിന്


പൊന്നാനി:തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസി 20 മണ്ഡലങ്ങളിലും വാർറൂം പ്രവർത്തനം ആരംഭിച്ചു.കെപിസിസി പ്രസിഡണ്ട് സുധാകരൻ ഓരോ മണ്ഡലത്തിലും കോർ റൂമിന്റെ കോർഡിനേറ്റർമാരെയും നിയമിച്ചിട്ടുണ്ട്.പൊന്നാനി മണ്ഡലത്തിന്റെ കോർഡിനേറ്ററായി സിദ്ധിക് പന്താവൂരിനാണ് ചുമതല നൽകിയിരിക്കുന്നത്