09 May 2024 Thursday

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി അജിത്കുമാർ

ckmnews

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി അജിത്കുമാർ 


ചങ്ങരംകുളം:ക്യാൻസർ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് വിദ്യാർത്ഥിയുടെ മനസ്സറിഞ്ഞ സഹായം.മൂക്കുതല വാര്യർ മൂലയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാതാക്കര അജയകമാർ, ഷെറി അജയകുമാർ ദമ്പതികളുടെ ഇളയ മകൻ അക്ഷിത് കുമാർ ആണ് ഏറെ നാൾ ശുശ്രൂഷിച്ച് വളർത്തിയ മുടി കാൻസർ രോഗികൾക്കായി നൽകിയത്. മൂക്കുതല ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അക്ഷിത് കുമാർ.